App Logo

No.1 PSC Learning App

1M+ Downloads

താഴെ നൽകിയിട്ടുള്ളവയിൽ തെറ്റായ പ്രസ്താവന ഏത് ?

  1. 1765 മുതൽ 1772 വരെയായിരുന്നു ഒന്നാം മറാത്ത യുദ്ധത്തിൻറെ കാലഘട്ടം.
  2. ഒന്നാം മറാത്ത യുദ്ധസമയത്തെ ബ്രിട്ടീഷ് ഗവർണർ ജനറൽ വാറൻ ഹേസ്റ്റിംഗ്സ് ആയിരുന്നു.
  3. ഒന്നാം മറാത്താ യുദ്ധത്തിൽ ബ്രിട്ടീഷുകാർ പരാജയപ്പെട്ടു.

    A2 മാത്രം തെറ്റ്

    Bഎല്ലാം തെറ്റ്

    C1 മാത്രം തെറ്റ്

    D1, 3 തെറ്റ്

    Answer:

    C. 1 മാത്രം തെറ്റ്

    Read Explanation:

    • ഇംഗ്ലീഷ് ഈസ്റ്റിന്ത്യാക്കമ്പനിയും മഹാരാഷ്ട്രരും തമ്മിൽ നടന്ന മൂന്നു യുദ്ധങ്ങളിൽ ഒന്നാമത്തെ യുദ്ധമാണ് ഒന്നാം ആംഗ്ലോ-മറാത്ത യുദ്ധം.
    • 1775 മുതൽ 1782 വരെ ആയിരുന്നു ഒന്നാം മറാത്ത യുദ്ധത്തിൻറെ കാലഘട്ടം.
    • ഒന്നാം മറാത്താ യുദ്ധത്തിൽ ബ്രിട്ടീഷുകാർ പരാജയപ്പെടുകയും , മറാത്തരും ബ്രിട്ടീഷ് ഗവർണർ ജനറലായിരുന്ന വാറൻ ഹേസ്റ്റിംഗ്സും തമ്മിൽ ഉണ്ടാക്കിയ സൽബായി സന്ധിയിലൂടെ മറാത്താ യുദ്ധം അവസാനിക്കുകയും ചെയ്തു.

    Related Questions:

    ടിപ്പു സുൽത്താൻ തിരുവിതാംകൂർ ആക്രമണം നിറുത്തിയതെന്തുകൊണ്ട് ?
    Seringapatnam was the capital of __________
    Which of the following Act provided for communal representation in British India?
    The battlefield of Plassey is situated in
    ‘നീൽ ദർപ്പൺ’ എന്ന നാടകത്തിൻ്റെ രചയിതാവ് ?