App Logo

No.1 PSC Learning App

1M+ Downloads

താഴെ നൽകിയിട്ടുള്ളവയിൽ ശരിയായ പ്രസ്താവന ഏത്?

1.ചൂടുള്ള വസ്തുവില്‍ അറിയാതെ സ്പര്‍ശിക്കുമ്പോള്‍ പെട്ടെന്ന് കൈ പിന്‍വലിക്കുന്നു.ഇത് സെറിബ്രത്തിൻറെ പ്രവർത്തനം കൊണ്ടാണ്.

2.പെട്ടെന്ന് പ്രകാശം പതിക്കുമ്പോള്‍ കണ്ണ് ചിമ്മുന്നു ഇത് സുഷുമ്നയുടെ പ്രവർത്തനം കൊണ്ടാണ്.

A1 മാത്രം ശരി.

B2 മാത്രം ശരി.

C1ഉം 2ഉം ശരി.

D1ഉം 2ഉം തെറ്റ്.

Answer:

D. 1ഉം 2ഉം തെറ്റ്.

Read Explanation:

ചൂടുള്ള വസ്തുവില്‍ അറിയാതെ സ്പര്‍ശിക്കുമ്പോള്‍ പെട്ടെന്ന് കൈ പിന്‍വലിക്കുന്നു.ഇത് സുഷുമ്നയുടെ പ്രവർത്തനം കൊണ്ടാണ്. പെട്ടെന്ന് പ്രകാശം പതിക്കുമ്പോള്‍ കണ്ണ് ചിമ്മുന്നു ഇത് സെറിബ്രത്തിൻറെ പ്രവർത്തനം കൊണ്ടാണ്.


Related Questions:

ശരിയായ പ്രസ്താവനകൾ ഏതെല്ലാം?

  1. സിംപതറ്റിക്,പാരാസിംപതറ്റിക് എന്നിങ്ങിനെ സ്വതന്ത്ര നാഡിവ്യവസ്ഥയെ രണ്ടായി തരം തിരിച്ചിരിക്കുന്നു
  2. നട്ടെല്ലിന്റെ ഇരുവശത്തുമുള്ള ഗാംഗ്ലിയോൺ ശൃംഖലയും അവയോട് ബന്ധപ്പെട്ട നാഡികളും ചേർന്നതാണ് പാരാസിംപതറ്റിക് നാഡി വ്യവസ്ഥ
  3. മസ്ത‌ിഷ്‌കത്തിൽ നിന്നും സുഷുമ്‌നയുടെ അവസാന ഭാഗത്തെ ഗാംഗ്ലിയോണുകളിൽ നിന്നും പുറപ്പെടുന്ന നാഡികൾ ചേർന്നതാണ് സിംപതറ്റിക് നാഡി വ്യവസ്ഥ

    പൂർവ മസ്തിഷ്‌കത്തിന്റെ ഭാഗങ്ങൾ ഏതെല്ലാം?

    1. സെറിബ്രം
    2. സെറിബെല്ലം
    3. തലാമസ്
    4. ഹൈപ്പോതലാമസ്
      ന്യൂറോളജി ശരീരത്തിന്റെ ഏത് ഭാഗത്തെ കുറിച്ചുള്ള പഠനമാണ് ?

      കർണപടത്തെ കുറിച്ച് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏത് ?

      1.മധ്യകർണത്തെ ബാഹ്യകർണത്തിൽ നിന്ന് വേർതിരിക്കുന്ന വൃത്താകൃതിയിലുള്ള സ്ഥരമാണ് കർണപടം.

      2.ശബ്ദതരംഗങ്ങൾക്കനുസരിച്ച് കമ്പനം ചെയ്യുന്ന സ്ഥരം കൂടിയാണ് കർണപടം.

      നാഡീ വ്യവസ്ഥയുടെ അടിസ്ഥാന ഘടകം ?