App Logo

No.1 PSC Learning App

1M+ Downloads

താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?

  1. 2024 ൽ പ്രഥമ ശുശ്രൂഷാ ദിനം ആചരിച്ചത് -സെപ്റ്റംബർ 12
  2. 2024 ലെ പ്രഥമ ശുശ്രൂഷാ ദിനത്തിന്റെ പ്രമേയം-First Aid and Sports
  3. 2021 ൽ പ്രഥമ ശുശ്രൂഷാ ദിനം ആചരിച്ചത്-സെപ്റ്റംബർ 15
  4. 2021 ൽ പ്രഥമ ശുശ്രൂഷാ ദിനത്തിന്റെ പ്രമേയം-First Aid and loyalty

    A1, 2 ശരി

    B2 തെറ്റ്, 3 ശരി

    C2 മാത്രം ശരി

    D1 മാത്രം ശരി

    Answer:

    A. 1, 2 ശരി

    Read Explanation:

    • സെപ്റ്റംബർ മാസത്തിലെ രണ്ടാമത്തെ ശനിയാഴ്ചയാണ് പ്രഥമ ശുശ്രൂഷാ ദിനം (World First Aid Day) ആയി ആചരിക്കുന്നത്.

    • അപകടങ്ങളിൽ പരിക്കേൽക്കുന്നവർക്ക് ഉടനടി നൽകേണ്ട പ്രഥമ ശുശ്രൂഷയുടെ പ്രാധാന്യത്തെക്കുറിച്ച് അവബോധം വളർത്തുകയാണ് ഈ ദിനാചരണത്തിന്റെ പ്രധാന ലക്ഷ്യം.

    ലോക പ്രഥമശുശ്രൂഷ ദിനത്തിന്റെ (World First Aid Day) പ്രമേയങ്ങൾ

    • 2024: പ്രഥമശുശ്രൂഷയും കായികവിനോദങ്ങളും (First Aid and Sports)

    • 2023: ഡിജിറ്റൽ ലോകത്ത് പ്രഥമശുശ്രൂഷ (First Aid in the Digital World)

    • 2022: ആജീവനാന്ത പഠനം: പ്രഥമശുശ്രൂഷ (Lifelong Learning: First Aid)

    • 2021: റോഡ് സുരക്ഷയും പ്രഥമശുശ്രൂഷയും (First Aid and Road Safety)

    • 2020: പ്രഥമശുശ്രൂഷ ജീവൻ രക്ഷിക്കുന്നു (First Aid Saves Lives)

    • 2019: പ്രഥമശുശ്രൂഷയും മാനസികാരോഗ്യവും (First Aid and Mental Health)

    • 2018: ദുരന്തസമയങ്ങളിൽ പ്രഥമശുശ്രൂഷ (First Aid in Disaster Times)

    • 2017: വീടുകളിലെ അപകടങ്ങളിൽ പ്രഥമശുശ്രൂഷ (First Aid in Home Accidents)

    • 2016: പ്രഥമശുശ്രൂഷ കുട്ടികൾക്കായി (First Aid for Children)


    Related Questions:

    ശ്വാസ നാളവും അന്ന നാളവും ആരംഭിക്കുന്നത്?
    ശ്വസനം മനുഷ്യനിൽ വിശ്രമ അവസ്ഥയിൽ എങ്ങനെയായിരിക്കും?
    എസ്മാർക്ക് ബാൻഡേജ് വികസിപ്പിച്ചെടുത്തത് ആര്?
    കൂർത്തതും മൂർച്ചയുള്ളതുമായ ആയുധങ്ങൾ കൊണ്ട് ഉണ്ടാകുന്ന തരം മുറിവുകൾ ?
    പ്രഥമ ശുശ്രൂഷയുടെ CAB RULE ലെ C എന്തിനെ സൂചിപ്പിക്കുന്നു?