App Logo

No.1 PSC Learning App

1M+ Downloads

താഴെ പറയുന്ന ഇന്ത്യൻ ശാസ്ത്രജ്ഞരിൽ ആർക്കാണ് ഭാരതരത്നം ലഭിച്ചത് ?

  1. വിക്രം സാരാഭായ്
  2. എ. പി. ജെ. അബ്ദുൾകലാം
  3. ഹോമി ഭാഭ

    Ai, ii

    Bi, ii എന്നിവ

    Ci മാത്രം

    Dii മാത്രം

    Answer:

    D. ii മാത്രം

    Read Explanation:

    എ.പി.ജെ. അബ്ദുൽ കലാം

    • ഇന്ത്യയുടെ പതിനൊന്നാമത് രാഷ്ട്രപതി(2002-2007)
    • അവുൽ പകീർ ജൈനുലബ്ദീൻ അബ്ദുൽ കലാം എന്ന് പൂർണ്ണ നാമം 
    • പ്രശസ്തനായ മിസൈൽ സാങ്കേതികവിദ്യാവിദഗ്ദ്ധനും എഞ്ചിനീയറും 
    • 'മിസ്സൈൽ മാൻ ഓഫ് ഇന്ത്യ' എന്നറിയപ്പെടുന്നു 
    • 'ജനകീയനായ രാഷ്ട്രപതി' എന്നുമറിയപ്പെടുന്നു 
    • ഭാരതരത്നപുരസ്കാരം ലഭിക്കുന്ന മൂന്നാമത്തെ രാഷ്ട്രപതി
    • ഭാരതരത്നപുരസ്കാരം ലഭിച്ച വർഷം : 1997
    • 1981-ൽ പദ്മഭൂഷണും 1990-ൽ പത്മവിഭൂഷണും നൽകി ഇന്ത്യാ ഗവൺമെൻ്റ് അദ്ദേഹത്തെ ആദരിച്ചിരുന്നു 
    • ഇന്ത്യയുടെ ബാലിസ്റ്റിക് മിസൈലുകളുടെയും ആണവായുധപദ്ധതികളുടെയും വികാസത്തിനു മുഖ്യപങ്കുവഹിച്ച വ്യക്തി
    • അവിവാഹിതനായ ആദ്യരാഷ്ട്രപതിയും മുസ്ലിം വിഭാഗത്തിൽ നിന്നും കാലാവധി പൂർത്തിയാക്കിയ ആദ്യരാഷ്ട്രപതിയും കൂടിയാണ് ഇദ്ദേഹം.

    Related Questions:

    ബ്രിക്സ് ചേമ്പർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രിയുടെ ലൈഫ് ടൈം അച്ചിവ്മെന്റ് അവാർഡ് ലഭിച്ച മുൻ കേന്ദ്ര ടെലികോം സെക്രട്ടറി ആരാണ് ?
    2020-ലെ പാർലമെന്ററി ഗ്രൂപ്പ് ഫോർ ചിൽഡ്രൻ(PGC) അവാർഡ് ലഭിച്ചതാർക്ക് ?
    ഇന്ത്യയിലെ പരമോന്നത സിവിലിയൻ ബഹുമതി ഏത് ?
    താഴെ പറയുന്നവരിൽ മഗ്സാസെ അവാർഡ് ലഭിക്കാത്ത വ്യക്തി
    മഹാരഷ്ട്ര സർക്കാരിൻറെ പ്രഥമ "ഉദ്യോഗ രത്ന പുരസ്കാരം" ലഭിച്ചത് ആർക്ക് ?