താഴെ പറയുന്ന പ്രസ്താവനകളിൽ ' വോട്ട് ഓൺ അക്കൗണ്ട് ' മായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ ഏതൊക്കെയാണ് ?
- പുതിയ സാമ്പത്തിക വർഷത്തിന്റെ ആരംഭം മുതൽ ധനവിനിയോഗ ബിൽ പാസ്സാക്കുന്നത് വരെ പൊതുഖജനാവിൽ നിന്നും പണം ചിലവഴിക്കാൻ അനുവധിക്കുന്നതിന് വേണ്ടി ധനമന്ത്രി പാർലമെന്റിൽ അവതരിപ്പിക്കുന്ന ബിൽ
- ബജറ്റിനൊപ്പം ആറ് മാസത്തെ ചിലവിനുള്ള ' വോട്ട് ഓൺ അക്കൗണ്ട് ' ആണ് അവതരിപ്പിക്കാറുള്ളത്
A1 , 2 ശരി
B1 , 2 തെറ്റ്
C1 ശരി , 2 തെറ്റ്
D1 തെറ്റ് , 2 ശരി