App Logo

No.1 PSC Learning App

1M+ Downloads

താഴെ പറയുന്ന പ്രസ്താവനകളിൽ ജാവയുമായി ബന്ധപ്പെട്ട് ശരിയായത് ഏതാണ് ?

  1. സൺ മൈക്രോസിസ്റ്റത്തിന് വേണ്ടി ജെയിംസ് ഗോസ്‌ലിംഗ് വികസിപ്പിച്ചെടുത്തു 
  2. ജാവ ഇപ്പോൾ ഒറാക്കിൽ കമ്പനിയുടെ നിയന്ത്രണത്തിലാണ് 
  3. ജാവ പ്രോഗ്രാം ആദ്യമായി അവതരിപ്പിച്ചത് 1985 ൽ ആയിരുന്നു 
  4. ജാവ പ്രോഗ്രാമിങ് ഭാഷയുടെ പരിഷ്കരിച്ച പതിപ്പാണ് - ജാവ സ്ക്രിപ്റ്റ് 

A1 , 2 ശരി

B2 , 3 , 4 ശരി

C1 , 4 ശരി

Dഇവയെല്ലാം ശരി

Answer:

A. 1 , 2 ശരി

Read Explanation:

ജാവ 🔹 സൺ മൈക്രോസിസ്റ്റത്തിന് വേണ്ടി ജെയിംസ് ഗോസ്‌ലിംഗ് വികസിപ്പിച്ചെടുത്തു 🔹 ജാവ ഇപ്പോൾ ഒറാക്കിൽ കമ്പനിയുടെ നിയന്ത്രണത്തിലാണ് 🔹 ജാവ പ്രോഗ്രാം ആദ്യമായി അവതരിപ്പിച്ചത് 1995 ൽ ആയിരുന്നു 🔹 പേരിലും , ലേഖനരീതിയിലും സാമ്യങ്ങളുണ്ടെങ്കിലും ജാവാസ്ക്രിപ്റ്റ് എന്ന സ്ക്രിപ്റ്റിങ്ങ് ഭാഷയ്ക്ക് ജാവയുമായി ബന്ധമൊന്നുമില്ല


Related Questions:

A markup language used for creating web pages and web applications
_____________ is the correct syntax of IF( ) Function:
What does the command prompt uses?
A function prototype in C is :
A formula always begins -----------sign in MS Excel