താഴെ പറയുന്ന പ്രസ്താവനകളിൽ ബാഫിൻ ദ്വീപുമായി ബന്ധപ്പെട്ട് ശരിയായത് ഏതാണ് ?
- കാനഡയുടെ അധികാരപരിധിയിലുള്ള ഒരു ദ്വീപാണ് ഇത്
- ലോകത്തിലെ ഏറ്റവും വലിയ അഞ്ചാമത്തെ ദ്വീപാണ് ഇത്
- കാനഡയെയും ബാഫിൻ ദ്വീപിനെയും വേർതിരിക്കുന്നത് ഹഡ്‌സൺ കടലിടുക്കാണ്
- കാനഡയിലെ ബാഫിൻ ഉൾക്കടൽ കണ്ടെത്തിയ ആദ്യത്തെ യൂറോപ്യൻ വംശജനായിരുന്ന വില്ല്യം ബാഫിന്റെ പേരിലാണ് ഇ ദ്വീപ് നാമകരണം ചെയ്തിരിക്കുന്നത്
A1 , 4 ശരി
B1 , 3 , 4 ശരി
C1 , 2 , 4 ശരി
Dഇവയെല്ലാം ശരി