App Logo

No.1 PSC Learning App

1M+ Downloads

താഴെ പറയുന്ന പ്രസ്താവനകളിൽ മുഹമ്മദ് യൂനസിനെ സംബന്ധിക്കുന്ന ശരിയായ പ്രസ്താവനകൾ ഏത് ?

  1. ഗ്രാമീൺ ബാങ്ക് സ്ഥാപകൻ
  2. ബംഗ്ലാദേശിലെ നിയുക്ത പ്രസിഡന്റ്
  3. നൊബേൽ സമ്മാന ജേതാവ്

    A2, 3 ശരി

    Bഎല്ലാം ശരി

    C1, 3 ശരി

    D1 മാത്രം ശരി

    Answer:

    C. 1, 3 ശരി

    Read Explanation:

    മുഹമ്മദ് യൂനുസ്

    • ഒരു ബംഗ്ലാദേശി സാമ്പത്തിക ശാസ്ത്രജ്ഞനും ഗ്രാമീൺ ബാങ്കിന്റെ സ്ഥാപകനുമാണ് മുഹമ്മദ് യൂനുസ്.

    • 2006-ൽ മുഹമ്മദ് യൂനുസിനും ഗ്രാമീൺ ബാങ്കിനും സംയോജിതമായി സമാധാനത്തിനുള്ള നോബൽ പുരസ്ക്കാരം ലഭിക്കുകയുണ്ടായി.

    • ഇപ്പോൾ ബംഗ്ലാദേശ് പ്രധാനമന്ത്രി ആയി സേവനമനുഷ്ഠിക്കുന്നു


    Related Questions:

    പ്രൊജക്റ്റ് ചീറ്റയുടെ ഭാഗമായി ഏത് രാജ്യത്തുനിന്നുമാണ് 12 ചീറ്റകളെ 2023 ഫെബ്രുവരിയിൽ ഇന്ത്യയിലേക്ക് കൊണ്ടുവരുന്നത് ?
    ഇന്ത്യയിലെ ആദ്യത്തെ Al-powered, end-to-end ഡിജിറ്റൽ ലോക് അദാലത്ത് ആരഭിച്ചത് എവിടെ ?
    Indian Navy has undertaken a joint exercise with which country, in Gulf of Aden near Yemen?
    വിഷാദരോഗ ചികിത്സയ്ക്കായി നിർമ്മിച്ച ലോകത്തെ ആദ്യത്തെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സൈക്യാട്രിസ്റ്റ്?
    What is the Sex Ratio at Birth (SRB) of India in the year 2020-21?