App Logo

No.1 PSC Learning App

1M+ Downloads

താഴെ പറയുന്ന പ്രസ്താവനകളിൽ രണ്ടാം പഞ്ചവല്സര പദ്ധതിയുമായി ബന്ധമില്ലാത്തത് ഏത്?

  1. മഹലനോബിസ് മാതൃകയെ അടിസ്ഥാനപ്പെടുത്തിയിട്ടുള്ളതാണ്
  2. മനുഷ്യ വിഭവശേഷി വികസനം ആയിരുന്നു ലക്ഷ്യം
  3. വ്യവസായ വികസനത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചു
  4. വിദേശ രാജ്യങ്ങളുടെ സഹായത്തോടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉരുക്കു നിർമ്മാണശാലകൾ സ്ഥാപിച്ചു

    Aii മാത്രം

    Bi, iv

    Cഎല്ലാം

    Div മാത്രം

    Answer:

    A. ii മാത്രം

    Read Explanation:

    രണ്ടാം പഞ്ചവല്സര പദ്ധതി

    • മഹലനോബിസ് മാതൃകയെ അടിസ്ഥാനപ്പെടുത്തിയിട്ടുള്ളതാണ്

    • വ്യവസായ വികസനത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചു

    • വിദേശ രാജ്യങ്ങളുടെ സഹായത്തോടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉരുക്കു നിർമ്മാണശാലകൾ സ്ഥാപിച്ചു


    Related Questions:

    The National Highways Act was passed in?
    In which of the five year plan in India, the concept of Financial Inclusion was included for the first time?
    കാർഷിക പദ്ധതി എന്നറിയപ്പെടുന്ന പഞ്ചവത്സര പദ്ധതി ഏത് ?
    The Second Phase of Bank nationalization happened in India in the year of?
    യൂണിവേഴ്സിറ്റി ഗ്രാന്‍റ്സ് കമ്മീഷന്‍‌(UGC) ആരംഭിച്ചത് ഏത് പഞ്ചവത്സര പദ്ധതി കാലത്താണ്?