താഴെ പറയുന്ന പ്രസ്താവനകളിൽ ശരിയേത് ?
- കാൺപൂർ കേന്ദ്രമാക്കി സ്വാതന്ത്ര്യ സമരം നയിച്ചിരുന്ന നേതാക്കന്മാരായിരുന്നു നാനാസാഹിബും, താന്തിയാ തോപ്പിയും.
- Iബീഗം ഹസ്രത് മഹൽ ആയിരുന്നു ഫൈസാബാദിലെ സ്വാതന്ത്യസമര നായിക.
- ലക്നൗ കേന്ദ്രമാക്കി ബ്രിട്ടീഷുകാർക്കെതിരെ പോരാടിയ നേതാവായിരുന്നു മൗലവി അഹമ്മദുള്ള
A1 മാത്രം ശരി
B2, 3 ശരി
C2 മാത്രം ശരി
Dഎല്ലാം ശരി