App Logo

No.1 PSC Learning App

1M+ Downloads

താഴെ പറയുന്ന പ്രസ്താവനകൾ ഏത് അന്താരാഷ്ട്ര സംഘടനയെപ്പറ്റിയാണെന്ന് തിരിച്ചറിയുക ? 

  1. ' One Vision, One Identity, One Community ' എന്നതാണ് ഈ സംഘടനയുടെ ആപ്തവാക്യം 
  2. രൂപീകൃതമായത് - 1967 ആഗസ്റ്റ് 8
  3. ആസ്ഥാനം - ജക്കാർത്ത 
  4. രൂപീകരണ സമയത്ത് 5 അംഗങ്ങൾ  ഉണ്ടായിരുന്ന ഈ സംഘടനയിൽ ഇപ്പോൾ 10 അംഗങ്ങൾ ആണുള്ളത് 

AADB

Bസാർക്ക്

Cആസിയാൻ

Dബ്രിക്‌സ്‌

Answer:

C. ആസിയാൻ

Read Explanation:

ആസിയാൻ 🔹 ' One Vision, One Identity, One Community ' എന്നതാണ് ഈ സംഘടനയുടെ ആപ്തവാക്യം 🔹 രൂപീകൃതമായത് - 1967 ആഗസ്റ്റ് 8 🔹 ആസ്ഥാനം - ജക്കാർത്ത 🔹 രൂപീകരണ സമയത്ത് 5 അംഗങ്ങൾ ഉണ്ടായിരുന്ന ഈ സംഘടനയിൽ ഇപ്പോൾ 10 അംഗങ്ങൾ ആണുള്ളത്


Related Questions:

പട്ടാള അട്ടിമറി കാരണം ആഫ്രിക്കൻ യൂണിയനിൽ നിന്ന് സസ്‌പെൻഡ് ചെയ്യപ്പെട്ട രാജ്യം ?
യൂറോപ്യൻ യൂണിയൻ രൂപവത്കരിച്ച വർഷമേത്?
ഇന്ത്യ, ഇസ്രയേൽ, യുഎഇ, യു എസ് എ, എന്നീ രാജ്യങ്ങൾ ചേർന്ന് ആരംഭിച്ച സാമ്പത്തിക വ്യാപാര സമന്വയ സംഘടന ഏത് ?
ബഹിരാകാശത്തെ ആണവായുധ മത്സരം തടയുന്നതിനു വേണ്ടി അവതരിപ്പിച്ച യു എൻ പ്രമേയത്തെ വീറ്റോ ചെയ്‌ത രാജ്യം ഏത് ?
Head quarters of World Economic Forum?