App Logo

No.1 PSC Learning App

1M+ Downloads

താഴെ പറയുന്ന പ്രസ്താവനകൾ ഏത് അന്താരാഷ്ട്ര സംഘടനയെപ്പറ്റിയാണെന്ന് തിരിച്ചറിയുക ? 

  1. ജനീവ ആസ്ഥാനമായ ഈ സംഘടന രൂപീകൃതമായ വർഷം - 1919
  2. 1969 ൽ സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിച്ചു 
  3. ' വെർസൈൽസ് ഉടമ്പടി ' പ്രകാരം രൂപംകൊണ്ട സംഘടന 
  4. ത്രികക്ഷി ഭരണ സംവിധാനമുള്ള ഒരേ ഒരു UN ഏജൻസി 

Aഅന്താരാഷ്ട്ര തൊഴിൽ സംഘടന

Bഭക്ഷ്യ കാർഷിക സംഘടന

Cഅന്താരാഷ്ട്ര നാണയ നിധി

Dലോക ആരോഗ്യ സംഘടന

Answer:

A. അന്താരാഷ്ട്ര തൊഴിൽ സംഘടന

Read Explanation:

അന്താരാഷ്ട്ര തൊഴിൽ സംഘടന 🔹 ജനീവ ആസ്ഥാനമായ ഈ സംഘടന രൂപീകൃതമായ വർഷം - 1919 🔹 1969 ൽ സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിച്ചു 🔹 ' വെർസൈൽസ് ഉടമ്പടി ' പ്രകാരം രൂപംകൊണ്ട സംഘടന 🔹 ത്രികക്ഷി ഭരണ സംവിധാനമുള്ള ഒരേ ഒരു UN ഏജൻസി


Related Questions:

The most recent country to join United Nations?
യൂറോപ്യൻ യൂണിയൻ്റെ ' European Employment Strategy ' നിലവിൽ വന്ന വർഷം ഏതാണ് ?
ആംനെസ്റ്റി ഇന്റർനാഷണലിന്റെ ആസ്ഥാനം എവിടെ ?
ഏറ്റവും കൂടുതൽ തവണ U N രക്ഷാസമിതിയിൽ താൽക്കാലിക അംഗമായ രാജ്യം ഏതാണ് ?
What is the term of a non-permanent member of the Security Council?