App Logo

No.1 PSC Learning App

1M+ Downloads

താഴെ പറയുന്ന പ്രസ്താവനയിൽ നിന്ന് ശരിയായത് കണ്ടെത്തുക

  1. പി എസ് എൽ വി യുടെ 60-ാം വിക്ഷേപണദൗത്യം നടന്നത് 2024 ജനുവരി 1 ന് ആണ്
  2. 60-ാംവിക്ഷേപണദൗത്യത്തിന് ഉപയോഗിച്ച റോക്കറ്റ് പി എസ് എൽ വി സി-59 ആണ്
  3. 60-ാം വിക്ഷേപണത്തിൽ ഭ്രമണപഥത്തിൽ എത്തിച്ച പ്രധാന സാറ്റലൈറ്റ് "എക്സ്പോസാറ്റ്" ആണ്
  4. 60-ാം വിക്ഷേപണത്തിൽ ഭ്രമണപഥത്തിൽ എത്തിച്ച പൂർണമായും വനിതകളുടെ മേൽനോട്ടത്തിൽ നിർമ്മിച്ച ഇന്ത്യയിലെ ആദ്യ ഉപഗ്രഹം ആണ് എക്സ്പോസാറ്റ്

    Aഒന്നും മൂന്നും ശരി

    Bമൂന്ന് മാത്രം ശരി

    Cഒന്ന് തെറ്റ്, നാല് ശരി

    Dഒന്ന് മാത്രം ശരി

    Answer:

    A. ഒന്നും മൂന്നും ശരി

    Read Explanation:

    • വിക്ഷേപണത്തിന് ഉപയോഗിച്ച പി എസ് എൽ വി റോക്കറ്റ് - പി എസ് എൽ വി സി-58 • 60-ാം വിക്ഷേപണത്തിൽ ഭ്രമണപഥത്തിൽ എത്തിച്ച പൂർണമായും വനിതകളുടെ മേൽനോട്ടത്തിൽ നിർമ്മിച്ച ഇന്ത്യയിലെ ആദ്യ ഉപഗ്രഹം - വിസാറ്റ് • വിസാറ്റ് നിർമ്മിച്ചത് - എൽ ബി എസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ഫോർ വിമൻ, തിരുവനന്തപുരം


    Related Questions:

    സൂര്യനെപ്പറ്റിയുള്ള സൂക്ഷ്‌മ പഠനത്തിനായി ഐ.എസ്.ആർ.ഒ. വികസിപ്പിച്ച പേടകം :
    ഇന്ത്യയുടെ ബഹിരാകാശ ഏജൻസിയുടെ പേര്?
    ഇന്ത്യയുടെ ആദ്യ നാവിഗേഷൻ സാറ്റലൈറ്റ് ?
    ഇന്ത്യയുടെ ആദ്യ സൗര ദൗത്യമായ "ആദിത്യ എൽ 1" വിക്ഷേപിച്ചത് എന്ന് ?
    ഐ.എസ്.ആർ.ഒ യുടെ ഏറ്റവും വലിയ അനുബന്ധ ഏജൻസി ഏത് ?