App Logo

No.1 PSC Learning App

1M+ Downloads

താഴെ പറയുന്ന പ്രസ്‌താവനകളിൽ ഏതാണ് കൂറുമാറ്റ നിരോധന നിയമവുമായി ബന്ധപ്പെട്ട് ശരിയുള്ളത്?

  1. 1985-ൽ ഭരണഘടനയിൽ ചേർത്തു
  2. 52-ാം ഭേദഗതി നിയമം
  3. 10-ാം ഷെഡ്യൂളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്

    Aഎല്ലാം ശരി

    Biii മാത്രം ശരി

    Ci മാത്രം ശരി

    Dഇവയൊന്നുമല്ല

    Answer:

    A. എല്ലാം ശരി

    Read Explanation:

    കൂറുമാറ്റ നിരോധന നിയമം നടപ്പിലാക്കിയ ഇന്ത്യൻ പ്രധാനമന്ത്രി - രാജീവ് ഗാന്ധി


    Related Questions:

    കമ്മിറ്റികളെയും , കമ്മീഷനുകളെയും നിയമിക്കുന്നു അവയുടെ റിപ്പോർട്ടുകൾ പരിഗണിക്കുകയും ചെയ്യുന്നു . ഇത് ഏത് സഭയുടെ അധികാരത്തിൽ പെട്ടതാണ് ?

    ഇന്ത്യൻ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടാനുള്ള യോഗ്യതകൾ താഴെ പറയുന്നതിൽ ഏതൊക്കെയാണ് ? 

    1. ഇന്ത്യൻ പൗരൻ ആയിരിക്കണം 
    2. 35 വയസ്സ് പൂർത്തിയായിരിക്കണം 
    3. ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെടാനുള്ള യോഗ്യത ഉണ്ടായിരിക്കണം 
    4. ഇന്ത്യയിലെ ഏതെങ്കിലും സർക്കാരിന്റെ കിഴിൽ പ്രതിഫലം പറ്റുന്ന ഉദ്യോഗസ്ഥനായിരിക്കാൻ പാടില്ല 
    ഇന്ത്യയിലെ ലോകസഭാ നിയോജക മണ്ഡലങ്ങളുടെ എണ്ണം എത്ര ?
    ഉപരാഷ്ട്രപതിയെ നീക്കം ചെയ്യുന്നതിനുള്ള പ്രക്രിയക്ക് മുൻകൈ എടുക്കുന്നത് ഏത് സഭയാണ് ?
    ജർമ്മനിയിലെ എത്ര ഫെഡറൽ സംസ്ഥാനങ്ങളാണ് ഫെഡറൽ കൗൺസിലിനെ പ്രതിനിധീകരിക്കുന്നത് ?