താഴെ പറയുന്നതിൽ ഏത് അവകാശമാണ് ഒരു പൗരന് പോലീസ് സ്റ്റേഷനിൽ പ്രാപ്തമായിട്ടുള്ളത് ?
- ഒരു പ്രത്യേക വ്യക്തി പോലീസ് കസ്റ്റഡിയിൽ ഉണ്ടോ എന്ന് അറിയാൻ
- എല്ലാ കേസുകളിലും സ്റ്റേഷൻ ജാമ്യം കിട്ടുന്നതിന് അവകാശം ഉണ്ട്.
- സ്ത്രീകൾക്ക് സ്വകാര്യതയോടെ പരാതി കൊടുക്കാൻ
- പരാതി നൽകിയതിന്റെ കൈപ്പറ്റ് രസിത് കിട്ടാൻ
Aഇവയൊന്നുമല്ല
B1, 3, 4 എന്നിവ
C3, 4 എന്നിവ
D2, 3