താഴെ പറയുന്നതിൽ ഏത് പ്രസ്താവനയാണ് COTPA നിയമപ്രകാരം ശരിയായിട്ടുള്ളത് ?
- പുകയില ഉത്പന്നങ്ങളുടെ പരസ്യം നൽകുവാനോ പ്രസിദ്ധീകരിക്കുവാനോ പാടില്ല.
- 18 വയസ്സു തികയാത്ത ഒരാൾക്കും പുകയില ഉത്പന്നങ്ങൾ വിൽക്കരുത്.
- വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ 100 മീറ്റർ ചുറ്റളവിനുള്ളിൽ പുകയില ഉത്പന്നം വിൽപന നടത്തുവാൻ പാടില്ല.
AAll are correct
BNone of these
C2 wrong, 3 correct
D1, 2 correct