താഴെ പറയുന്നതിൽ ശരിയായ പ്രസ്താവന / പ്രസ്താവനകൾ ഏതൊക്കെയാണ് ?
- പാൻക്രിയാസിൽ ചിതറി കിടക്കുന്ന കോശസമൂഹങ്ങളാണ് ഐലറ്റ്സ് ഓഫ് ലാംഗർഹാൻസ്
- ഐലറ്റ്സ് ഓഫ് ലാംഗർഹാൻസിലെ ആൽഫാ കോശങ്ങൾ ഉല്പാദിപ്പിക്കുന്ന ഹോർമോൺ ആണ് ഇൻസുലിൻ
- ഐലറ്റ്സ് ഓഫ് ലാംഗർഹാൻസിലെ ബീറ്റ കോശങ്ങൾ ഉല്പാദിപ്പിക്കുന്ന ഹോർമോൺ ആണ് ഗ്ലുക്കഗോൺ
- അമിനോ ആസിഡുകളിൽ നിന്നും ഗ്ലുക്കോസ് നിർമ്മിക്കുന്ന ഹോർമോൺ ആണ് ഇൻസുലിൻ
A1 ശരി
B1 , 2 , 3 ശരി
C1 , 2 , 3 , 4 ശരി
D2 , 3 ശരി