Challenger App

No.1 PSC Learning App

1M+ Downloads

താഴെ പറയുന്നതിൽ ശരിയായ പ്രസ്താവന തെരഞ്ഞെടുക്കുക

  1. ഒരു പോലീസ് ഉദ്യോഗസ്ഥന് തന്റെ കൃത്യനിർവ്വഹണത്തിന്റെ ഭാഗമായി ഏത് സ്ഥലത്തും എപ്പോൾ വേണമെങ്കിലും പ്രവേശിക്കാവുന്നതാണ്
  2. പോലീസ് ഉദ്യോഗസ്ഥന് കുറ്റകൃത്യം തടയുന്നതിനായി ഏതൊരു വ്യക്തിയുടെയും സേവനം ആവശ്യപ്പെടാവുന്നതാണ്
  3. ആവശ്യപ്പെട്ട സേവനം നൽകാത്ത വ്യക്തിയെ അറസ്റ്റ് ചെയ്യാനുള്ള അധികാരം പോലീസ് ഉദ്യോഗസ്ഥനുണ്ട്
  4. കുറ്റകൃത്യം ചെയ്യാനുപയോഗിച്ച വസ്തു പിടിച്ചെടുക്കാൻ പോലീസ് ഉദ്യോഗസ്ഥന് അധികാരമുണ്ട്

    Aഇവയൊന്നുമല്ല

    Bഎല്ലാം ശരി

    Civ മാത്രം ശരി

    Di, iv ശരി

    Answer:

    C. iv മാത്രം ശരി

    Read Explanation:

    • കേരള പോലീസ് ആക്ടിലെ വകുപ്പ്  39 (ഡി ) പ്രകാരം കുറ്റകൃത്യം ചെയ്യാനുപയോഗിച്ച വസ്തു അല്ലെങ്കിൽ അതിനുവേണ്ടി ഉടൻ ഉപയോഗിക്കാൻ പോകുന്നതോ ആയ വസ്തു പിടിച്ചെടുക്കാൻ പോലീസ് ഉദ്യോഗസ്ഥന് അധികാരമുണ്ട്.

     


    Related Questions:

    കേരള പോലീസ് അക്കാദമി എവിടെ സ്ഥിതി ചെയ്യുന്നു ?
    യാത്രകൾ സുരക്ഷിതമാക്കാനും യാത്രാവേളകളിൽ പോലീസ് സഹായം ലഭ്യമാക്കാനുള്ള കേരള പോലീസിൻ്റെ പദ്ധതിയുടെ പേരെന്ത് ?
    തന്നിരിക്കുന്നവയിൽ ക്രിമിനൽ നിതീന്യായ സിദ്ധാന്തങ്ങൾ ഏതെല്ലാം?
    പോലീസ് സേനയുടെ പൊതുവായ ഘടനയെക്കുറിച്ച് പറയുന്ന കേരള പോലീസ് ആക്ടിലെ സെക്ഷൻ ഏതാണ് ?
    ആധുനിക ക്രിമിനോളജി (Modern Criminology)യുടെ പിതാവ്?