App Logo

No.1 PSC Learning App

1M+ Downloads

താഴെ പറയുന്നതിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

  1. 1 ആസ്ട്രോണമിക്കൽ യൂണിറ്റ് = 12 കോടി കിലോമീറ്റർ
  2. 1 പാർസെക് = 3.22 പ്രകാശ വർഷം
  3. 1 മൈൽ = 1.6 കിലോമീറ്റർ
  4. 1 ഹെക്ടർ = 2.47 ഏക്കർ

    Aരണ്ടും, നാലും ശരി

    Bഎല്ലാം ശരി

    Cമൂന്നും നാലും ശരി

    Dഒന്നും രണ്ടും ശരി

    Answer:

    C. മൂന്നും നാലും ശരി

    Read Explanation:

    ആസ്ട്രോണമിക്കൽ യൂണിറ്റ് 

    • ഭൂമിയിൽ നിന്ന് സൂര്യനിലേക്കുള്ള ശരാശരി ദൂരം . 
    • ഗ്രഹങ്ങളിലേക്കും നക്ഷത്രങ്ങളിലേക്കുമുള്ള ദൂരം അളക്കുന്ന യൂണിറ്റ് 
    • 1 ആസ്ട്രോണമിക്കൽ യൂണിറ്റ് = 15 കോടി കിലോമീറ്റർ 

    പ്രകാശ വർഷം 

    • ഒരു വർഷം കൊണ്ട് പ്രകാശം സഞ്ചരിക്കുന്ന ദൂരം 
    • ശൂന്യതയിലെ പ്രകാശത്തിന്റെ വേഗത - 3 ലക്ഷം കിലോമീറ്റർ / സെക്കൻഡ് 
    • 1 പാർസെക് = 3.26 പ്രകാശവർഷം

    • 1 മൈൽ= 1.6 കിലോമീറ്റർ 
    • 1 ഹെക്ടർ = 2.47 ഏക്കർ 
    • 1 ഫാത്തം = 6 അടി 
    • 1 അടി = 12 ഇഞ്ച് 
       


    Related Questions:

    What is the SI unit of electrical conductance?
    One 'Pico meter' equal to :
    കടലിലെ ദൂരം അളക്കുന്നതിനുള്ള യൂണിറ്റ് എന്ത് ?
    നീളത്തിന്റെ SI യൂണിറ്റാണ് : -
    Which of the following quantities is measured using the unit 'quintal'?