App Logo

No.1 PSC Learning App

1M+ Downloads

താഴെ പറയുന്നത് പദാർത്ഥങ്ങളിൽ ഉത്പതനത്തിന് വിധേയമാകാത്തത് ഏതാണ് ? 

1) കർപ്പൂരം 

2) അയഡിൻ 

3) ഡ്രൈ ഐസ് 

4) നാഫ്താലിൻ

A1 , 3

B2 , 3

C4

Dഇവയെല്ലാം ഉത്പതനത്തിന് വിധേയമാകും

Answer:

D. ഇവയെല്ലാം ഉത്പതനത്തിന് വിധേയമാകും


Related Questions:

വായു അഥവ ഏതെങ്കിലും വാതകം നിറഞ്ഞ ദ്രാവക കുമിളകളാണ് ?
ഇന്ധന ബാഷ്പവും വായുവും കൂടിക്കലർന്ന മിശ്രിതം ഗോളാകൃതിയിൽ ഒന്നിച്ച് കത്തുന്നതിനെ _____എന്ന് പറയുന്നു .
തിരശ്ചിനമായ ഒരു ഇന്ധനശേഖരത്തിന് മുകളിൽ സംജാതമാകുന്ന ബാഷ്പ ഓക്സിജനുമായി ചേർന്ന് ഒന്നാകെ ജ്വലനത്തിന് വിധേയമാകുന്നതിനെ _____ എന്ന് പറയുന്നു .
A B C ടൈപ്പ് ഡ്രൈ കെമിക്കൽ പൗഡറുകളിലെ മുഖ്യ ഘടകം ഏതാണ് ?
ABC ഡ്രൈ കെമിക്കൽ പൌഡറിലെ പ്രധാന ഘടകമായ രാസവസ്തു‌ ഏതാണ്?