App Logo

No.1 PSC Learning App

1M+ Downloads

താഴെ പറയുന്നവയിൽ അദിശ അളവുകൾ ഏതെല്ലാം ?

  1. പിണ്ഡം
  2. ബലം
  3. താപനില
  4. സമയം

    Aii, iv

    Bi മാത്രം

    Ci, iii, iv എന്നിവ

    Di, iv എന്നിവ

    Answer:

    C. i, iii, iv എന്നിവ

    Read Explanation:

    • ദിശ പ്രസ്താവിക്കേണ്ടതില്ലാത്ത അളവുകളാണ് അദിശ അളവുകൾ 
    • ഉദാ :
      • ദൂരം 
      • സമയം 
      • പിണ്ഡം 
      • വിസ്തീർണ്ണം 
      • താപനില 
    • ദിശയും പരിമാണവും പ്രസ്താവിക്കുന്ന അളവുകളാണ് സദിശഅളവുകൾ 
    • ഉദാ :
      • സ്ഥാനാന്തരം 
      • പ്രവേഗം 
      • ത്വരണം 
      • ബലം 

    Related Questions:

    സിഗ്നൽ വോൾട്ടേജിനെ വർദ്ധിപ്പിക്കുന്ന ആംപ്ലിഫയറുകൾക്ക് സാധാരണയായി എന്ത് പേരാണ് പറയുന്നത്?
    If a particle has a constant speed in a constant direction
    ചന്ദ്രനിലെ പലായന പ്രവേഗം (എക്സ്കേപ്പ് വെലോസിറ്റി) എത്രയാണ്?
    മാധ്യമത്തിന്റെ സഹായമില്ലാതെതന്നെ താപം പ്രേഷണം ചെയ്യപ്പെടുന്ന രീതിയാണ്
    Which one is correct?