താഴെ പറയുന്നവയിൽ ഇന്ത്യയിൽ നിലനിന്ന ഭൂവുടമാ സമ്പ്രദായം
- സെമിന്ദാരി സമ്പ്രദായം
- റയട്ട് വാരി സമ്പ്രദായം
- ഫ്യൂഡൽ സമ്പ്രദായം
- മഹൽവാരി സമ്പ്രദായം
Aരണ്ട് മാത്രം
Bഒന്നും മൂന്നും
Cഒന്നും രണ്ടും നാലും
Dരണ്ടും നാലും
താഴെ പറയുന്നവയിൽ ഇന്ത്യയിൽ നിലനിന്ന ഭൂവുടമാ സമ്പ്രദായം
Aരണ്ട് മാത്രം
Bഒന്നും മൂന്നും
Cഒന്നും രണ്ടും നാലും
Dരണ്ടും നാലും
Related Questions:
ശ്രീരംഗപട്ടണം ഉടമ്പടിയുമായി ബന്ധപ്പെട്ട താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏത് ?
1.1692ൽ ടിപ്പുസുൽത്താനും ബ്രിട്ടീഷുകാരും തമ്മിൽ ഉണ്ടാക്കിയ ഉടമ്പടി.
2.ഈ സന്ധിയോട് കൂടി മൂന്നാം മൈസൂർ യുദ്ധം അവസാനിച്ചു.
3.ശ്രീരംഗപട്ടണം ഉടമ്പടി പ്രകാരം രാജ്യത്തിന്റെ പകുതി ടിപ്പു സുൽത്താന് ബ്രിട്ടീഷുകാർക്ക് നൽകേണ്ടി വന്നു.
4.യുദ്ധത്തിലേക്ക് ചിലവായ തുക ടിപ്പു സുൽത്താൻ ബ്രിട്ടീഷുകാർക്ക് നൽകാമെന്ന് സമ്മതിച്ചു.