താഴെ പറയുന്നവയിൽ ഏതാണ് 1947-ലെ ഇന്ത്യൻ സ്വാതന്ത്ര്യ നിയമത്തിന്റെ ഭാഗമല്ലാത്തത്?
- മൗണ്ട് ബാറ്റൺ പദ്ധതിയുടെ അടിസ്ഥാനത്തിലാണ് 1947-ലെ ഇന്ത്യൻ സ്വാതന്ത്ര്യ നിയമം പാസ്സാക്കിയത്
- 1947 ഓഗസ്റ്റ് 15 മുതൽ 'ഇന്ത്യയെ സ്വതന്ത്രവും പരമാധികാരവുമായ ഒരു രാജ്യമായി പ്രഖ്യാപിച്ച നിയമമാണിത്
- ബ്രിട്ടീഷ് രാജാവ് നിയമിക്കേണ്ട ഗവർണ്ണർ ജനറലിൻ്റെ ഓഫീസ് ഈ നിയമം സ്ഥാപിച്ചു
- ഇന്ത്യൻ നാട്ടുരാജ്യങ്ങൾ ഇന്ത്യൻ ഡൊമിനിയനിൽ ചേരണമെന്ന് ഈ നിയമം നിർബന്ധിച്ചു
A1 മാത്രം
B4 മാത്രം
Cഎല്ലാം
D1, 4 എന്നിവ