App Logo

No.1 PSC Learning App

1M+ Downloads

താഴെ പറയുന്നവയിൽ ഏതാണ് ജെ . ജെ . തോംസൺ ആറ്റം മോഡൽ ?

  1. പ്ലം പുഡിംഗ് മോഡൽ
  2. സൌരയൂഥ മാതൃക
  3. ബോർ മാതൃക
  4. ഇവയൊന്നുമല്ല

    Aരണ്ടും നാലും

    Bഒന്ന് മാത്രം

    Cനാല് മാത്രം

    Dഒന്നും രണ്ടും

    Answer:

    B. ഒന്ന് മാത്രം

    Read Explanation:

    • ആറ്റത്തിന്റെ ഘടനയെക്കുറിച്ചുള്ള സാങ്കൽപ്പിക രൂപം അവതരിപ്പിച്ചത് - ജെ. ജെ . തോംസൺ 
    • 1898 ൽ ആണ് ഈ മോഡൽ നിർദ്ദേശിച്ചത് 
    • ഈ മോഡൽ പ്രകാരം ആറ്റത്തിന് ഗോളാകൃതിയാണ് 

      ഈ മാതൃകയുടെ സവിശേഷത 

    • ആറ്റത്തിന്റെ മാസ് ഒരേ അളവിൽ ആറ്റത്തിൽ മുഴുവൻ വിതരണം ചെയ്യപ്പെടുന്നതായി കരുതുന്നു . ഇതിൽ പോസിറ്റീവ് ചാർജ്ജ് ഒരുപോലെ വിന്യസിച്ചിരിക്കുന്നു 
    • ഈ മോഡൽ അറിയപ്പെടുന്ന പേര് - പ്ലം പുഡിംഗ് മോഡൽ ,റൈസിൻ പുഡിംഗ് മോഡൽ വാട്ടർമെലൻ മോഡൽ 

    Related Questions:

    റെസല്യൂഷൻ നടത്തുവാനുള്ള ഏറ്റവും നല്ല മാർഗ്ഗം :
    സെന്റിഗ്രേഡ് സ്കെയിലിൽ 50°C ക്ക് സമാനമായ ഫാരൻഹീറ്റ് സ്കെയിലിലെ അളവ് :
    Identify The Uncorrelated :
    ഊഷ്മാവ് സ്ഥിരമായിരിക്കുമ്പോൾ ഒരു വാതകത്തിൽ വ്യാപ്തവും മർദ്ദവും വിപരീ താനുപാതത്തിലായിരിക്കും എന്ന് പ്രതിപാദിക്കുന്ന നിയമം ഏതാണ് ?
    The best seller Brazilian book ‘The Alchemist’ is written by: