App Logo

No.1 PSC Learning App

1M+ Downloads

താഴെ പറയുന്നവയിൽ ഏതൊക്കെ വിഭാഗങ്ങളെയാണ് 2024 ജൂണിൽ ചേർന്ന GST കൗൺസിൽ യോഗം GST നികുതിയിൽ നിന്ന് ഒഴിവാക്കിയത്

  1. ഓൺലൈൻ ഗെയിമുകൾ
  2. റെയിൽവേ സേവനങ്ങൾ
  3. വിദ്യാർത്ഥികൾ താമസിക്കുന്ന ഹോസ്റ്റലുകൾ

    A2, 3 എന്നിവ

    B3 മാത്രം

    C1, 2

    Dഇവയൊന്നുമല്ല

    Answer:

    A. 2, 3 എന്നിവ

    Read Explanation:

    • GST പരിധിയിൽ നിന്ന് ഒഴിവാക്കിയ റെയിൽവേ സേവനങ്ങൾ - പ്ലാറ്റ്‌ഫോം ടിക്കറ്റ്, വിശ്രമ മുറി, കാത്തിരിപ്പ് മുറി, ലോക്കർ മുറി, ബാറ്ററി ഉപയോഗിച്ച് പ്രവർത്തിക്കുന്ന കാർ, റെയിൽവേ ഇൻട്രാ സേവനങ്ങൾ • വിദ്യാർത്ഥികൾ താമസിക്കുന്ന സ്വകാര്യ ഹോസ്റ്റലുകൾ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ക്യാമ്പസിനകത്തുള്ള ഹോസ്റ്റലുകൾ എന്നിവയ്ക്ക് നികുതിയിളവ് ലഭിക്കും


    Related Questions:

    ജി.എസ്.ടി യിൽ ഉൾപ്പെട്ട നികുതികളുടെ ശരിയായ ജോഡി തിരഞ്ഞെടുക്കുക ?
    ചരക്ക് സേവന നികുതി (GST) എന്നാൽ :
    എത്ര രൂപയ്ക്ക് മുകളിൽ മൂല്യമുള്ള വ്യാപാര ആവശ്യങ്ങൾക്ക് വേണ്ടിയുള്ള സ്വർണ്ണത്തിനാണ് കേരള ജി എസ് ടി വകുപ്പ് "ഇ-വേ ബിൽ" നിർബന്ധമാക്കിയത് ?
    What is the purpose of cross-utilization of goods and services under the GST regime?
    ----------------is the maximum limit of GST rate set by the GST Council of India.