App Logo

No.1 PSC Learning App

1M+ Downloads

താഴെ പറയുന്നവയിൽ കാർബൺ ഡേറ്റിംഗ് (Carbon Dating) മായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏത് ?

  1. കാർബണിൻ്റെ 99% ഉം ഉൾകൊള്ളുന്ന ഐസോടോപ്പ് കാർബൺ 12
  2. കാർബൺ ഡേറ്റിംഗ് കണ്ടുപിടിച്ചത് -വില്ലാർഡ് ഫ്രാങ്ക് ലിബി
  3. കാർബൺ 14 ൻറെ അർദ്ധായുസ്സ് (Half life period) -8765 വർഷം
  4. കാർബൺ ഡേറ്റിംഗിനു ഉപയോഗിക്കുന്ന കാർബണിൻറെ ഐസോടോപ്പ് - കാർബൺ 14

    Aഒന്ന് മാത്രം ശരി

    Bഒന്നും രണ്ടും നാലും ശരി

    Cഇവയൊന്നുമല്ല

    Dരണ്ട് മാത്രം ശരി

    Answer:

    B. ഒന്നും രണ്ടും നാലും ശരി

    Read Explanation:

    • വസ്‌തുക്കളുടെയും ഫോസിലുകളുടെയും കാലപ്പഴക്കം നിർണയിക്കുന്ന പ്രക്രിയ കാർബൺ ഡേറ്റിംഗ് (Carbon Dating).

    • കാർബൺ ഡേറ്റിംഗിനു ഉപയോഗിക്കുന്ന കാർബണിൻറെ ഐസോടോപ്പ് - കാർബൺ 14

    • കാർബൺ 14 ൻറെ അർദ്ധായുസ്സ് (Half life period) -5770 വർഷം

    • കാർബൺ ഡേറ്റിംഗ് കണ്ടുപിടിച്ചത് -വില്ലാർഡ് ഫ്രാങ്ക് ലിബി

    • കാർബണിൻ്റെ 99% ഉം ഉൾകൊള്ളുന്ന ഐസോടോപ്പ് കാർബൺ 12


    Related Questions:

    താഴെ തന്നിരിക്കുന്നവയിൽ ഇലക്ട്രോണിക വിന്യാസം തെറ്റായത് കണ്ടെത്തുക .
    കാർബൺ ഡേറ്റിംഗ് കണ്ടുപിടിച്ചത് ആര് ?
    ആറ്റോമിക സിദ്ധാന്തം ആദ്യമായി അവതരിപ്പിച്ചത് ആരാണ്?
    ഒരു ആറ്റത്തിൻ്റെ ന്യൂക്ലിയസിന് ചുറ്റുമുള്ള ഇലക്ട്രോണിൻ്റെ നിശ്ചിത സഞ്ചാര പാതയാണ്
    An atom has a mass number of 23 and atomic number 11. How many neutrons does it have?