താഴെ പറയുന്നവയിൽ കുമ്മാട്ടിയുമായി ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?
- പാലക്കാട് , തൃശ്ശൂർ ജില്ലകളിൽ പ്രചാരത്തിലുള്ള കലാരൂപം
- ദേവപ്രീതിക്കായും , വിളവെടുപ്പ് ബന്ധപ്പെട്ടും , ഓണത്തപ്പനെ വരവേൽക്കാനും കുമ്മാട്ടി നടത്താറുണ്ട്
- പുല്ലിൽ നെയ്ത വസ്ത്രം ധരിച്ചാണ് കുമ്മാട്ടി കലാകാരൻ ചുവട് വയ്ക്കുന്നത്
- ചെണ്ടയാണ് പ്രധാന വാദ്യം
Aഎല്ലാം ശരി
Bഇവയൊന്നുമല്ല
Ciii മാത്രം ശരി
Di മാത്രം ശരി