താഴെ പറയുന്നവയിൽ ചാൾസ് ഡാർവിനെ കുറിച്ച് ശരിയായവ തെരഞ്ഞെടുക്കുക
- 1809 ഫെബ്രുവരി 12 ന് ഇംഗ്ലണ്ടിൽ ജനിച്ചു
- പരിണാമ സിദ്ധാന്തത്തിൻ്റെ ഉപജ്ഞാതാവ്
- 'ഓൺ ദി ഒറിജിൻ ഓഫ് സ്പീഷീസ്' എന്ന ഗ്രന്ഥം രചിച്ചു
- പ്രകൃതി ശാസ്ത്രജ്ഞൻ
A3, 4 എന്നിവ
B1 മാത്രം
C3 മാത്രം
Dഇവയെല്ലാം