താഴെ പറയുന്നവയിൽ ജലത്തിൻറെ താൽക്കാലിക കാഠിന്യം ഒഴിവാക്കാനുള്ള മാർഗങ്ങൾ ഏതൊക്കെയാണ് ?
- തിളപ്പിക്കുക
- ക്ലാർക്ക് രീതി
- തണുപ്പിക്കുക
Aഇവയൊന്നുമല്ല
Bii മാത്രം
Cഎല്ലാം
Di, ii എന്നിവ
താഴെ പറയുന്നവയിൽ ജലത്തിൻറെ താൽക്കാലിക കാഠിന്യം ഒഴിവാക്കാനുള്ള മാർഗങ്ങൾ ഏതൊക്കെയാണ് ?
Aഇവയൊന്നുമല്ല
Bii മാത്രം
Cഎല്ലാം
Di, ii എന്നിവ
Related Questions:
റബ്ബർ പാൽ കട്ടി ആവാൻ വേണ്ടി റബ്ബർ ലറ്റിക്‌സിൽ , കുട്ടി ചേർക്കുന്ന രാസവസ്‌തു ഏതാണ്?
താഴെ പറയുന്നവയിൽ ജലം ആയി ബന്ധപ്പെട്ട ശരിയായ പ്രസ്‌താവന ഏത്