താഴെ പറയുന്നവയിൽ നിന്ന് ശരിയായ പ്രസ്താവന/പ്രസ്താവനകൾ കണ്ടെത്തുക
- കമ്പ്യൂട്ടറിൽ ശബ്ദം റെക്കോർഡ് ചെയ്യുന്നതിന് ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയർ ആണ് ഒഡാസിറ്റി
- കമ്പ്യൂട്ടറിൽ ദൃശ്യം റെക്കോർഡ് ചെയ്യുന്നതിന് ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയർ ആണ് ഒഡാസിറ്റി
- കമ്പ്യൂട്ടറിൽ ചിത്രങ്ങൾ വരക്കാൻ ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയർ ആണ് ഒഡാസിറ്റി
A1 മാത്രം ശരി
B2 മാത്രം ശരി
Cഎല്ലാം ശരി
D2, 3 ശരി