App Logo

No.1 PSC Learning App

1M+ Downloads

താഴെ പറയുന്നവയിൽ നിന്ന് ശരിയായ പ്രസ്താവന/പ്രസ്താവനകൾ കണ്ടെത്തുക

  1. കമ്പ്യൂട്ടറിൽ ശബ്ദം റെക്കോർഡ് ചെയ്യുന്നതിന് ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയർ ആണ് ഒഡാസിറ്റി
  2. കമ്പ്യൂട്ടറിൽ ദൃശ്യം റെക്കോർഡ് ചെയ്യുന്നതിന് ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയർ ആണ് ഒഡാസിറ്റി
  3. കമ്പ്യൂട്ടറിൽ ചിത്രങ്ങൾ വരക്കാൻ ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയർ ആണ് ഒഡാസിറ്റി

    A1 മാത്രം ശരി

    B2 മാത്രം ശരി

    Cഎല്ലാം ശരി

    D2, 3 ശരി

    Answer:

    A. 1 മാത്രം ശരി

    Read Explanation:

    കമ്പ്യൂട്ടറിൽ ശബ്ദം റെക്കോർഡ് ചെയ്യുന്നതിന് ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയർ ആണ് ഒഡാസിറ്റി


    Related Questions:

    ശരിയായ ജോഡികൾ ഏതെല്ലാം ?
    Which of the following is the correct pair?
    A computer program that acts as a bridge between the hardware and the user is known as :
    പൂർത്തീകരണ സമയവും എത്തിച്ചേരുന്ന സമയവും തമ്മിലുള്ള സമയ വ്യത്യാസം?
    What are the examples of high level languages ?