App Logo

No.1 PSC Learning App

1M+ Downloads

താഴെ പറയുന്നവയിൽ വിവരാവകാശ നിയമവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

  1. ഒരാളുടെ ജീവനും സ്വത്തിന്റെയും ഭീഷണിയാകുന്ന വിവരങ്ങൾ ആണെങ്കിൽ 48 മണിക്കൂറിനുള്ളിൽ മറുപടി നൽകണം
  2. സമയപരിധിയിൽ വിവരങ്ങൾ നൽകുന്നതിൽ വീഴ്ച വരുത്തിയാൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ ഒരു ദിവസം 250 രൂപ എന്ന നിരക്കിൽ പിഴ അടയ്ക്കണം

    Aii മാത്രം ശരി

    Bഇവയൊന്നുമല്ല

    Ci മാത്രം ശരി

    Dഎല്ലാം ശരി

    Answer:

    D. എല്ലാം ശരി

    Read Explanation:

    • ഒരാളുടെ ജീവനും സ്വത്തിന്റെയും ഭീഷണിയാകുന്ന വിവരങ്ങൾ ആണെങ്കിൽ - 48 മണിക്കൂറിനുള്ളിൽ

    • PIO-ടെ തീരുമാനത്തിനെതിരെ അപ്പീൽ നൽകേണ്ടത് - മറുപടി ലഭിച്ച് അല്ലെങ്കിൽ മറുപടി ലഭിക്കേണ്ട സമയപരിധി അവസാനിപ്പിച്ച് 30 ദിവസത്തിനുള്ളിൽ

    • ആർക്കാണ് നൽകേണ്ടത് - പ്രസ്തുത ഓഫീസിൽ പി ഐ ഒ യുടെ തൊട്ട് മുകളിലുള്ള ഉദ്യോഗസ്ഥന്

    • രണ്ടാം അപ്പീൽ 90 ദിവസത്തിനകം കേന്ദ്ര സംസ്ഥാന വിവരാവകാശ കമ്മിഷണനിൽ നൽകണം

    • സമയപരിധിയിൽ വിവരങ്ങൾ നൽകുന്നതിൽ വീഴ്ച വരുത്തിയാൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ ഒരു ദിവസം 250 രൂപ എന്ന നിരക്കിൽ പിഴ അടയ്ക്കണം


    Related Questions:

    വിവരം ലഭിക്കുവാനുള്ള അവകാശം ഇന്ത്യൻ ഭരണ ഘടനയുടെ എത്രാമത്തെ അനുശ്ചേദം ഉറപ്പ് വരുത്തുന്നു ?
    വിവരാവകാശനിയമത്തിലെ ഏത് വകുപ്പ് പ്രകാരമാണ് കേന്ദ്ര വിവരാവകാശ കമ്മീഷൻ രൂപീകരിച്ചിരിക്കുന്നത് ?
    2005 - ലെ വിവരാവകാശ നിയമപ്രകാരം പൗരന് ലഭിക്കാവുന്ന വിവരവുമായി ബന്ധപ്പെട്ട ശരി ഉത്തരം ഏതാണ് ?
    വിവരാവകാശനിയമം പ്രാബല്യത്തില്‍ വന്നതെന്ന്?
    ഇന്ത്യയിൽ ആദ്യമായി വിവരാവകാശ നിയമം പാസാക്കിയ സംസ്ഥാനം ഏത് ?