താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവന ഏത് ?
- “പോളി' എന്നും 'മെർ' എന്നുമുള്ള രണ്ട് ഗ്രീക്കു വാക്കുകളിൽ നിന്നാണ് പോളിമെർ എന്നവാക്ക് ഉത്ഭവിച്ചത്.
- വളരെയധികം ലഘുതന്മാത്രകൾ ചേർന്നുണ്ടാകുന്ന ഇവ മാകോമോളിക്യൂളുകൾ എന്നും അറിയപ്പെടുന്നു.
- ഏകലകങ്ങൾ പരസ്പരം സഹസംയോജക ബന്ധനത്തിൽ ഏർപ്പെട്ടിരിക്കുന്നു .
- ബഹുലകത്തിന്റെ ഘടനാപരമായ ആവർത്തന യൂണിറ്റുകളെ മാകോമോളിക്യൂളുകൾ എന്നറിയപ്പെടുന്നു.
Aഇവയൊന്നുമല്ല
B1, 2, 3 ശരി
C2 തെറ്റ്, 4 ശരി
Dഎല്ലാം ശരി