App Logo

No.1 PSC Learning App

1M+ Downloads

താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവന ഏത്?

1.നികുതിക്കുമേല്‍ ചുമത്തുന്ന അധിക നികുതി സെസ്സ്  എന്ന പേരിൽ അറിയപ്പെടുന്നു.

2. പ്രത്യേകാവശ്യങ്ങള്‍ക്കു വേണ്ടി സര്‍ക്കാര്‍ ചുമത്തുന്ന അധിക നികുതി സർച്ചാർജ് എന്ന പേരിൽ അറിയപ്പെടുന്നു.

A1 മാത്രം ശരി

B2 മാത്രം ശരി

C1ഉം 2ഉം ശരിയാണ്.

D1ഉം 2ഉം തെറ്റാണ്.

Answer:

D. 1ഉം 2ഉം തെറ്റാണ്.

Read Explanation:

സര്‍ചാര്‍ജ് - നികുതിക്കുമേല്‍ ചുമത്തുന്ന അധിക നികുതി സെസ്സ് - പ്രത്യേകാവശ്യങ്ങള്‍ക്കു വേണ്ടി സര്‍ക്കാര്‍ ചുമത്തുന്ന അധിക നികുതി


Related Questions:

ഒരു പ്രത്യേക ലക്ഷ്യം നിറവേറ്റുന്നതിനായി സർക്കാരോ സ്ഥാപനങ്ങളോ നൽകുന്ന സാമ്പത്തിക സഹായമെന്ത് ?
ഇന്ത്യയില്‍ പൊതുകടം വര്‍ദ്ധിക്കുന്നതിനുള്ള പ്രധാന കാരണം ഏത് ?
ഇന്ത്യയിൽ സാമ്പത്തിക വർഷം ഏത് ?
അന്തര്‍ സംസ്ഥാന ക്രയവിക്രയങ്ങളുടെ മേല്‍ ചുമത്തുന്ന നികുതിയേത് ?
സംസ്ഥാനത്തിൻ്റെ വിഹിതം കേന്ദ്ര ഗവൺമെൻ്റ് നൽകുന്ന നികുതി ഏത് ?