താഴെ പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?
- നിയമ നിർമ്മാണ വിഭാഗത്തേക്കാൾ താഴ്ന്ന റാങ്കിലുള്ള അല്ലെങ്കിൽ നിയമസഭയ്ക്ക് കീഴിലുള്ള ഒരു എക്സിക്യൂട്ടീവ് വഴി നിയമ നിർമ്മാണ അധികാരം വിനിയോഗിക്കുന്നതിനെ പറയുന്നത് നിയുക്ത നിയമ നിർമ്മാണം എന്നാണ്.
- നിയമ നിർമ്മാണ വിഭാഗം ഒരു നിയമം നടപ്പിലാക്കുമ്പോൾ ആ നിയമത്തിലൂടെ തന്നെ കാര്യനിർവഹണ വിഭാഗത്തിലേക്ക് ആ നിയമത്തിന്റെ ആവശ്യകതയിലേക്കായി ചില ചട്ടങ്ങൾ നിർമ്മിക്കുവാനുള്ള അധികാരം നൽകുന്നു.
- കാര്യനിർവഹണ വിഭാഗത്തിന് നിയമ നിർമ്മാണത്തിനുള്ള അധികാരം നൽകുന്ന നിയമത്തെ വിളിക്കുന്നത് delegated ആക്ട് എന്നാണ്.
- നിയുക്ത നിയമ നിർമ്മാണം (delegated legislation) അറിയപ്പെടുന്ന മറ്റു പേരുകൾ- ദ്വിതീയ നിയമനിർമ്മാണം (Secondary legislation), സബോർഡിനേറ്റ് നിയമനിർമ്മാണം(Subordinate legislation), ഭരണപരമായ നിയമനിർമ്മാണം (Administrative legislation) എന്നൊക്കെയാണ്.
- നിയമങ്ങൾ നടപ്പിലാക്കുകയും ഭരണനിർവഹണം നടത്തുകയും ചെയ്യുന്ന വിഭാഗത്തെ കാര്യ നിർവഹണവിഭാഗം എന്നു പറയുന്നു.
Aii തെറ്റ്, iii ശരി
Bഇവയൊന്നുമല്ല
Cഎല്ലാം ശരി
Di, ii, iv, v ശരി