Challenger App

No.1 PSC Learning App

1M+ Downloads

താഴെകൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏത്?

  1. പ്ലാസ്റ്റിക്കിന് സൊണോറിറ്റി ഇല്ല
  2. സൊണോറിറ്റി എന്ന സവിശേഷത ഇല്ലാത്തതിനാൽ ഇലത്താളം നിർമിക്കാൻ പ്ലാസ്റ്റിക് ഉപയോഗിക്കാറില്ല
  3. സൊണോറിറ്റി എന്ന സവിശേഷത ഏറ്റവും കൂടിയ വസ്തുവാണ് പ്ലാസ്റ്റിക്

    A1, 2 ശരി

    B2 മാത്രം ശരി

    C2 തെറ്റ്, 3 ശരി

    Dഎല്ലാം ശരി

    Answer:

    A. 1, 2 ശരി

    Read Explanation:

    • സൊണോറിറ്റി എന്നത് ഒരു വസ്തു പ്രഹരമേൽക്കുമ്പോൾ ശബ്ദം പുറപ്പെടുവിക്കാനുള്ള അതിൻ്റെ കഴിവിനെയാണ് സൂചിപ്പിക്കുന്നത്.

    • ലോഹങ്ങൾക്കാണ് സാധാരണയായി ഉയർന്ന സൊണോറിറ്റി കാണപ്പെടുന്നത്. ഉദാഹരണത്തിന്, ഘടികാരങ്ങൾ, മണി കിലുക്കം എന്നിവ ലോഹങ്ങളുടെ സൊണോറിറ്റിക്ക് ഉദാഹരണങ്ങളാണ്.


    Related Questions:

    മെർക്കുറിയുമായി ബന്ധപ്പെട്ട ശെരിയായ പ്രസ്താവന ഏത് ?

    1. തെർമോമീറ്ററിൽ ഉപയോഗിക്കുന്നു
    2. സാധാരണ അന്തരീക്ഷ ഊഷ്മാവിൽ ദ്രാവകാവസ്ഥയിൽ സ്ഥിതി ചെയ്യുന്ന ലോഹം 
    3. സ്റ്റോറേജ് ബാറ്ററിയിൽ ഉപയോഗിക്കുന്ന ലോഹം 
      ഇരുമ്പ് ഉരുകുന്ന താപനില
      അപദ്രവ്യങ്ങളോ, അയിരോ കാന്തിക സ്വഭാവം കാണിക്കുന്നുവെങ്കിൽ ഉപയോഗിക്കുന്ന രീതി ഏത് ?
      King of metals?
      ഏറ്റവും സ്ഥിരതയുള്ള ലോഹം ഏതാണ്?