App Logo

No.1 PSC Learning App

1M+ Downloads

താഴെകൊടുത്തിരിക്കുന്നവയിൽ വിദൂരസംവേദന സാധ്യതകളുമായി ബന്ധപ്പെട്ട് ശരിയായത് ഏത്?

  1. കാലാവസ്ഥാപഠനത്തിന്
  2. പ്രകൃതിവിഭവങ്ങളുടെ ലഭ്യത മനസ്സിലാക്കുന്നതിന്
  3. കാർഷിക മേഖലയിലെ പഠനത്തിന്

    Aഎല്ലാം ശരി

    B2 മാത്രം ശരി

    C1 മാത്രം ശരി

    Dഇവയൊന്നുമല്ല

    Answer:

    A. എല്ലാം ശരി

    Read Explanation:

    വിദൂര സംവേദനത്തിന്റെ അനന്തസാധ്യതകൾ

    • കാലാവസ്ഥാപഠനത്തിന്

    • കാർഷിക മേഖലയിലെ പഠനത്തിന് പ്രകൃതിവിഭവങ്ങളുടെ ലഭ്യത മനസ്സിലാക്കുന്നതിന്

    • വരൾച്ച, വെള്ളപ്പൊക്കം തുടങ്ങിയ പ്രകൃതിക്ഷോഭങ്ങൾ ഉണ്ടായ പ്രദേശങ്ങളെക്കുറിച്ചുള്ള വിവരശേഖരണം നടത്തുന്നതിന്


    Related Questions:

    ഭൂപടങ്ങളുടെ തലക്കെട്ടുകൾ എങ്ങനെ നിശ്ചയിക്കുന്നു?
    ഭൂമി ഉരുണ്ടതാണെന്ന് വിശ്വസിച്ചിരുന്ന ടോളമി ജീവിച്ചിരുന്ന കാലഘട്ടം ഏത്?
    ഭൂപടവായന എന്നാൽ എന്താണ്?

    താഴെക്കൊടുത്തിരിക്കുന്ന വീൽ ഭൂപട വായനയ്ക്ക് ആവശ്യമായ ഘടകങ്ങളിൽ ശരിയായത് ഏത്?

    1. തോത്
    2. രേഖാംശരേഖ
    3. സൂചിക
      ഭൂപടങ്ങളുടെ ധർമ്മം എന്തിനോട് ബന്ധപ്പെട്ടിരിക്കുന്നു?