താഴെകൊടുത്തിരിക്കുന്നവയിൽ ശെരിയായ പ്രസ്താവനകൾ ഏതെല്ലാം?
- ഇന്റർനെറ്റ് പൗരന്മാരുടെ അവകാശമായി പ്രഖ്യാപിച്ച ആദ്യത്തെ സംസ്ഥാനം- കേരളം
- 2.4 കോടിയിലധികം ഈ സർട്ടിഫിക്കറ്റുകൾ നൽകുന്ന രാജ്യത്തെ ആദ്യത്തെ സംസ്ഥാനം- കേരളം
- ആദ്യമായി ജില്ലാ അടിസ്ഥാനത്തിൽ നടപ്പിലാക്കിയ ഈ -സാക്ഷരത പദ്ധതിയാണ് അക്ഷയ
Aഇവയൊന്നുമല്ല
Biii മാത്രം
Cഇവയെല്ലാം
Dii, iii എന്നിവ
