App Logo

No.1 PSC Learning App

1M+ Downloads

താഴെക്കൊടുത്തിരിക്കുന്നവയിൽ പഞ്ചായത്തിന്റെ വിവിധതരം വരുമാന മാർഗങ്ങൾ ഏതെല്ലാം

  1. കേന്ദ്രസംസ്ഥാന ഗവൺമെൻ്റുകളിൽ നിന്ന് ലഭിക്കുന്ന ഫണ്ടുകളും ഗ്രാൻ്റുകളും
  2. പെർമിറ്റ്, രജിസ്ട്രേഷൻ മുതലായവയിൽ നിന്നുള്ള ഫീസുകൾ
  3. പഞ്ചായത്ത്‌ ചുമത്തുന്ന പിഴകൾ
  4. കെട്ടിട നികുതി, തൊഴിൽ നികുതി, വിനോദ നികുതി തുടങ്ങി പലതരം നികുതി

    Ai, iii എന്നിവ

    Biv മാത്രം

    Cഇവയെല്ലാം

    Diii മാത്രം

    Answer:

    C. ഇവയെല്ലാം

    Read Explanation:

    ഓരോ പഞ്ചായത്തും സ്ഥിതി ചെയ്യുന്ന പ്രദേശത്തിന്റെ സ്വഭാവമനുസരിച്ച് വരുമാനത്തിൽ വ്യത്യാസം വരും പ്രാദേശിക വികസനം സാധ്യമാകണമെങ്കിൽ പഞ്ചായത്തിന് ധാരാളം വരുമാനം വേണം സർക്കാർ അംഗീകാരത്തോടെ വിവിധതരം വായ്പകളും, ഗുണഭോക്താക്കളിൽ നിന്ന് ഈടാക്കുന്ന വിഹിതങ്ങളും, നിബന്ധനകളോടുകൂടി സ്വീകരിക്കുന്ന സംഭാവനകളും വരുമാനത്തിൽ ഉൾപ്പെടുന്നുണ്ട്


    Related Questions:

    ഗ്രാമസ്വരാജ് സങ്കല്പം പൂർണ്ണമാകുന്നത് എപ്പോഴാണ്?
    73-ാം ഭരണഘടനാഭേദഗതിയുടെ പ്രകാരം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഭരണകാലാവധി എത്ര വർഷമാണ്?
    അധികാരകേന്ദ്രീകരണം എന്നാൽ എന്താണ്
    73-ാം ഭരണഘടനാഭേദഗതി ഏത് തദ്ദേശ സ്വയംഭരണ സംവിധാനം സംബന്ധിച്ച നിയമമാണ്?
    മണ്ഡൽ പഞ്ചായത്തുകളുടെ ചുമതല അശോക് മേത്ത കമ്മിറ്റിയുടെ ശിപാർശ പ്രകാരം എന്താണ്?