App Logo

No.1 PSC Learning App

1M+ Downloads

താഴെതന്നിരിക്കുന്നവയിൽ സ്ത്രീ ഹോർമോണുകൾ അല്ലാത്തത് ഏവ ?

  1. ആൻഡ്രോജൻ
  2. ഈസ്ട്രോജൻ
  3. പ്രൊജസ്റ്റിറോൺ

    Aഎല്ലാം

    B1, 3 എന്നിവ

    C3 മാത്രം

    D1 മാത്രം

    Answer:

    D. 1 മാത്രം

    Read Explanation:

    സ്ത്രീ ഹോർമോണുകൾ:

            സ്ത്രീകളുടെ പ്രത്യുത്പാദന വ്യവസ്ഥയിൽ, അണ്ഡാശയങ്ങൾ ഈസ്ട്രജൻ, പ്രൊജസ്ട്രോൺ, മറ്റ് സ്ത്രീ ലൈംഗിക ഹോർമോണുകൾ എന്നിവ ഉൽപ്പാദിപ്പിക്കുന്നു

    •  
    • എച്ച്. സി. ജി. (hCG - Human chorionic gonadotropin)  

     

    പുരുഷ ഹോർമോണുകൾ:

            പുരുഷന്മാരിൽ, വൃഷണങ്ങൾ പുരുഷ ലൈംഗിക ഹോർമോണായ ടെസ്റ്റോസ്റ്റിറോൺ സ്രവിക്കുന്നു. ഇത് ബീജവും ഉത്പാദിപ്പിക്കുന്നു.

    • ടെസ്റ്റോസ്റ്റിറോൻ (Testosterone)
    • ആൺട്രോജൻ (Androgen)

    Related Questions:

    ഉറക്കത്തിന്റേയും ഉണർവ്വിന്റേയും താളക്രമം പാലിക്കുന്നതിന് സഹായിക്കുന്ന ഹോർമോൺ ഏതാണ്?

    ഇവയിൽ ശരിയായ പ്രസ്താവന ഏത്?

    1.കരളിലും പേശികളിലും വച്ച് ഗ്ലൂക്കോസിനെ ഗ്ലൈക്കോജൻ ആക്കി മാറ്റുന്ന ഹോർമോൺ -ഇൻസുലിൻ ആണ്.

    2.കരളിൽ സംഭരിച്ചിരിക്കുന്ന ഗ്ലൈക്കോജനെ ഗ്ലൂക്കോസ് ആക്കി മാറ്റുന്ന ഹോർമോൺ ഗ്ലുക്കഗോൺ ആണ്.

    ഗർഭാശയഭിത്തിയിലെ പേശികളെ സങ്കോചിപ്പിക്കുന്ന ഹോർമോൺ ഏത്?
    Over production of which hormone leads to exophthalmic goiture?
    മനുഷ്യരിലെ രാസസന്ദേശവാഹകർ എന്നറിയപ്പെടുന്നത് ?