താഴെപറയുന്നതിൽ സൾഫറിന്റെ ഏറ്റവും സ്ഥിരതയുള്ള അലോട്രോപ്പ് ഏത് ?
- മോണോക്ലിനിക് സൾഫർ
- റോംബിക് സൾഫർ
- പ്ലാസ്റ്റിക് സൾഫർ
- ഇതൊന്നുമല്ല
Aii, iii എന്നിവ
Bഎല്ലാം
Cഇവയൊന്നുമല്ല
Dii മാത്രം
താഴെപറയുന്നതിൽ സൾഫറിന്റെ ഏറ്റവും സ്ഥിരതയുള്ള അലോട്രോപ്പ് ഏത് ?
Aii, iii എന്നിവ
Bഎല്ലാം
Cഇവയൊന്നുമല്ല
Dii മാത്രം
Related Questions:
ഇവയിൽ ശരിയായ പ്രസ്താവന ഏത് ?
1. ഖരാവസ്ഥയിൽ നിന്നും നേരിട്ട് വാതകാവസ്ഥ യിലേക്ക് മാറുന്നതിനെയാണ് ഖനീഭവനം എന്ന് പറയുന്നത്.
2. വാതകങ്ങൾ ഘനീഭവിച്ചു മഴയായിട്ട് പെയ്യുന്നതിനെയാണ് സാന്ദ്രീകരണം എന്ന് പറയുന്നത്.