App Logo

No.1 PSC Learning App

1M+ Downloads

താഴെപറയുന്നവയിൽ ഗംഗാ നദീ തീരത്ത് സ്ഥിതി ചെയ്യുന്ന പട്ടണങ്ങൾ ഏതെല്ലാം ?

  1. പാറ്റ്ന
  2. നാസിക്
  3. അലഹബാദ്
  4. ഉജ്ജയിനി

    A2, 4

    B1, 3 എന്നിവ

    C2 മാത്രം

    Dഎല്ലാം

    Answer:

    B. 1, 3 എന്നിവ

    Read Explanation:

    ഗംഗാ നദീ തീരത്ത് സ്ഥിതി ചെയ്യുന്ന പട്ടണങ്ങങ്ങളും സംസ്ഥാനവും 

    • പാറ്റ്ന - ബീഹാർ 
    • ഹാജിപ്പൂർ - ബീഹാർ 
    • അലഹബാദ് - ഉത്തർപ്രദേശ് 
    • കാൺപൂർ - ഉത്തർപ്രദേശ് 
    • വാരണാസി - ഉത്തർപ്രദേശ് 
    • ഫറൂഖാബാദ് - ഉത്തർപ്രദേശ് 
    • കനൌജ് - ഉത്തർപ്രദേശ് 
    • ഹരിദ്വാർ - ഉത്തരാഖണ്ഡ് 
    • ഋഷികേശ് - ഉത്തരാഖണ്ഡ്

    Related Questions:

    India’s longest perennial river is?
    Which river is known as the ' Life line of Goa'?
    ഗഢാൾ കുന്നുകളിൽ ഗർസെയ്ടുത്തു നിന്നുമുത്ഭവിക്കുന്ന നദി ?
    ഗംഗ നദിയുടെ ഏത് പോഷകനദിയാണ് ' ദുധട്ടോലി ' മലനിരകളിൽ നിന്നും ഉത്ഭവിക്കുന്നത് ?
    ഭ്രംശ താഴ്വരയിലൂടെ ഒഴുകുന്ന ഇന്ത്യയിലെ ഏക നദി ഏതാണ് ?