Challenger App

No.1 PSC Learning App

1M+ Downloads

താഴെപറയുന്നവയിൽ ശരിയായ ജോഡികൾ ഏതെല്ലാം ?

  1. വംശനാശം സംഭവിച്ച ജീവികൾ (Extinct Species)- ഉദാ: ഡോഡോ, ഐറിഷ് ഡീർ (Irish deer)
  2. Extinct in the wild - ഉദാ: യെല്ലോ ഫാറ്റു
  3. Least concern - ഉദാ : അർമേനിയൻ ലിസാഡ്, അറ്റ്ലാൻ്റിക് ഹാഗ്‌ഫിഷ്

    Aഇവയൊന്നുമല്ല

    Bഎല്ലാം ശരി

    C2 മാത്രം ശരി

    D1 മാത്രം ശരി

    Answer:

    B. എല്ലാം ശരി

    Read Explanation:

    IUCN - റെഡ് ലിസ്റ്റ് വർഗ്ഗീകരണം

    • വംശനാശം സംഭവിച്ചവ (Extinct Species) - ഉദാ: ഡോഡോ, ഐറിഷ് ഡീർ (Irish deer)

    • Extinct in the wild - ഉദാ: യെല്ലോ ഫാറ്റു

    • Least concern - ഉദാ : അർമേനിയൻ ലിസാഡ്, അറ്റ്ലാൻ്റിക് ഹാഗ്‌ഫിഷ്


    Related Questions:

    Who was the first Chairperson of the National Green Tribunal (NGT)?

    Regarding the Chengara Land Struggle, which of the following statements is correct?

    1. The Chengara Land Struggle took place on August 4, 2007.
    2. The struggle was related to the occupation of a plantation named Harrison Estate.
    3. The leader of the Chengara Land Struggle was Laha Gopalan.
    4. Chengara is located in the district of Thiruvananthapuram.

      താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

      1.ഇന്ത്യയിൽ ഏറ്റവും ഉയരം കൂടിയ ഭൂമേഖലയിൽ സ്ഥിതി ചെയ്യുന്ന നാഷണൽ പാർക്ക് ഹെമിസ് നാഷണൽ പാർക്കാണ്.

      2.കേന്ദ്രഭരണ പ്രദേശമായ ലഡാക്കിൽ ആണ് ഹെമിസ് ദേശീയോദ്യാനം സ്ഥിതി ചെയ്യുന്നത്.

      3.ഹിമപ്പുലികൾ ഹെമിസ് നാഷണൽ പാർക്കിൽ സംരക്ഷിക്കപ്പെടുന്നു.

      റാംസർ ഉടമ്പടിയുമായി ബന്ധപ്പെട്ട താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?

      1.തണ്ണീർത്തടങ്ങളുടെ സംരക്ഷണവും അവയുടെ സുസ്ഥിര ഉപയോഗവും ലക്ഷ്യമാക്കി ഉണ്ടാക്കിയ രാജ്യാന്തര ഉടമ്പടിയാണ് റാംസർ ഉടമ്പടി.

      2.ഇറാനിലെ റാംസറിൽ 1971ലാണ് ഈ ഉടമ്പടിയിൽ ലോകരാജ്യങ്ങൾ ഒപ്പുവച്ചത്.

      3.'ഭൂമിയുടെ വൃക്കകൾ' എന്ന് അറിയപ്പെടുന്നത് തണ്ണീർത്തടങ്ങൾ ആണ്

      In what year was UNEP established?