താഴെപ്പറയുന്ന പ്രസ്താവനകളിൽ ഏതാണ്/ഏതെല്ലാമാണ് ശരിയല്ലാത്തത് ?
- ക്രിമിനൽ കുറ്റം ചുമത്തി കോടതി തടവിലാക്കിയ ഒരു വ്യക്തിയുടെ മോചനം ഉറപ്പാക്കാൻ ഹേബിയസ് കോർപ്പസ് റിട്ട് പുറപ്പെടുവിക്കാം.
- തടവുകാരനെ നിയമ വിരുദ്ധമായി തടങ്കിലാക്കുകയോ അറസ്റ്റ് ചെയ്യുകയോ ചെയ്ത ഏതെങ്കിലും വ്യക്തിയ്ക്കോ അധികാരികൾക്കോ എതിരെ ഹേബിയസ് കോർപ്പസ് ഒരു റിട്ട് ഉണ്ടായിരിക്കും അല്ലെങ്കിൽ പുറപ്പെടുവിക്കുന്നു.
- റിട്ട് പുറപ്പെടുവിച്ച വ്യക്തിയോ തടവിലാക്കപ്പെട്ട വ്യക്തിയോ കോടതിയുടെ അധികാര പരിധിയിലല്ലാത്തിടത്ത് അതിനു സാധുതയില്ല
A2 മാത്രം
B1 മാത്രം
Cഇവയൊന്നുമല്ല
D2, 3