App Logo

No.1 PSC Learning App

1M+ Downloads

താഴെപ്പറയുന്ന പ്രസ്താവനകളിൽ ഭക്ഷ്യ സുരക്ഷയുമായി ബന്ധപ്പെട്ട് ശരിയായത് ഏത്?

  1. ഭക്ഷ്യസുരക്ഷ സർക്കാരിന്റെ നിയമപരമായ കടമയാണ്.
  2. ആവശ്യമുള്ളത്രയും പോഷകപ്രദവും ഗുണമേന്മയുള്ളതുമായ ഭക്ഷ്യവസ്തുക്കൾ മിതമായ വിലക്ക് എല്ലാപേർക്കും ഉറപ്പാക്കും.
  3. ഭക്ഷ്യവസ്തുക്കളുടെ ലഭ്യത പൗരന്റെ നിയമപരമായ അവകാശമാണ്.
  4. സബ്സിഡി കുറയ്ക്കുക

    Ai മാത്രം

    Bഎല്ലാം

    Ci, iii എന്നിവ

    Di, ii, iii എന്നിവ

    Answer:

    D. i, ii, iii എന്നിവ

    Read Explanation:

    എല്ലാ ജനങ്ങൾക്കും എല്ലാക്കാലത്തും സജീവവും ആരോഗ്യകരവുമായ ജീവിതം നയിക്കുന്നതിന് ആവശ്യമായത്ര പോഷക സമൃദ്ധമായ ഭക്ഷണം ലഭിക്കുന്നതിനുള്ള ഭൗതികവും സാമ്പത്തികവുമായ പ്രാപ്തി ഉറപ്പു വരുത്തുന്ന അവസ്ഥയാണ് ഭക്ഷ്യസുരക്ഷ. 2013 ൽ ഭക്ഷ്യസുരക്ഷാനിയമം പാർലമെന്റ് അംഗീകരിച്ചു.


    Related Questions:

    ഹിന്ദിയിൽ മെഡിക്കൽ വിദ്യാഭ്യാസം നൽകുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനം ഏതാണ് ?
    What was the role of the public sector in India's industrial development from 1947 to 1991?
    നൽകിയിട്ടുള്ള ഉദാഹരണമനുസരിച്ച്, ആറ് കുടുംബങ്ങളുടെ മാസവരുമാനം (1600, 1500, 1400, 1525, 1625, 1630) ഉപയോഗിച്ച് കണക്കാക്കിയ മാധ്യവരുമാനം എത്രയാണ് ?
    The distinction between public expenditure on social services and economic services is based on:
    Which of the following statements in Economics is NOT correct?