App Logo

No.1 PSC Learning App

1M+ Downloads

താഴെപ്പറയുന്ന പ്രസ്താവനകളിൽ ശരിയേത്?

  1. കോർപ്പറേറ്റ് നികുതി ,വ്യക്തിഗത ആദായ നികുതി എന്നിവ കേന്ദ്രസർക്കാർ ചുമത്തുന്നതാണ്
  2. വസ്തുനികുതി ,സ്റ്റാമ്പ് ഡ്യൂട്ടി എന്നിവ കേന്ദ്രസർക്കാർ ചുമത്തുന്നതാണ്
  3. കോര്‍പ്പറേറ്റ്‌ നികുതി, യൂണിയന്‍ എക്സൈസ് ഡ്യൂട്ടി എന്നിവ കേന്ദ്ര സര്‍ക്കാര്‍ ചുമത്തുന്നതാണ്‌

    Aഇവയൊന്നുമല്ല

    Bi മാത്രം ശരി

    Cഎല്ലാം ശരി

    Di, iii ശരി

    Answer:

    D. i, iii ശരി

    Read Explanation:

    • ഇന്ത്യയിൽ, നികുതികൾ കേന്ദ്ര സർക്കാർ, സംസ്ഥാന സർക്കാരുകൾ, മുനിസിപ്പാലിറ്റികൾ, പഞ്ചായത്തുകൾ തുടങ്ങിയ തദ്ദേശ സ്ഥാപനങ്ങൾക്കിടയിൽ വിഭജിച്ചിരിക്കുന്നു.
    • ഈ നികുതി വിഭജനം ഫിസ്‌ക്കൽ ഫെഡറലിസം സമ്പ്രദായം എന്നാണ് അറിയപ്പെടുന്നത്.

    • കേന്ദ്രസര്‍ക്കാര്‍  - കോര്‍പ്പറേറ്റ് നികുതി, വ്യക്തിഗത ആദായ നികുതി,യൂണിയന്‍ എക്സൈസ് ഡ്യൂട്ടി 
    • സംസ്ഥാന സര്‍ക്കാര്‍ - ഭൂനികുതി, സ്റ്റാമ്പ് ഡ്യൂട്ടി
    • തദ്ദേശസ്വയംഭരണ സര്‍ക്കാര്‍ - തൊഴില്‍ നികുതി, വസ്തു നികുതി

    Related Questions:

    The concept of "tax incidence" refers to:
    Which is included in Indirect Tax?
    A government agency's earning from a public company where it holds a majority stake is a type of:
    What is the primary purpose of government-imposed taxes?
    Kerala government's own-tax revenue share compared to the all-states average