താഴെപ്പറയുന്ന പ്രസ്താവനയിൽ ശരിയായത് ഏത് ?
- പ്ലാനിംഗ് കമ്മീഷൻ നിലവിൽ വന്നത് - 1950 മാർച്ച് 15
- പ്ലാനിംഗ് കമ്മീഷൻ ചെയർമാൻ - പ്രധാനമന്ത്രി
- നീതിആയോഗ് നിലവിൽ വന്നത് - 2015 ജനുവരി 1
- ഇന്ത്യൻ പ്ലാനിംഗിന്റെ ശില്പി - പി സി മഹലനോബിസ്
Aഎല്ലാം ശരി
Bi മാത്രം ശരി
Ciii മാത്രം ശരി
Dii മാത്രം ശരി