താഴെപ്പറയുന്ന സ്റ്റേറ്റ്മെന്റ് വിശകലനം ചെയ്ത് ശരിയായ ഉത്തരം തിരഞ്ഞെടുക്കുക .
- അളകനന്ദയും ഭാഗീരഥിയും ദേവപ്രയാഗിൽ കൂടിച്ചേരുന്ന പോഷകനദികൾ.
- ഘഘര നദി ഉത്ഭവിക്കുന്നത് മാപ്ച്ചുങ്കോയിലെ ഹിമാനികളിൽ നിന്നാണ്.
Aഇവയൊന്നുമല്ല
Bഎല്ലാം ശരി
Cii മാത്രം ശരി
Di മാത്രം ശരി