App Logo

No.1 PSC Learning App

1M+ Downloads

താഴെപ്പറയുന്നവയിൽ ഗാന്ധി-ഇർവിൻ ഉടമ്പപടിയുമായി ബന്ധമില്ലാത്തതേത്?

  1. നിയമലംഘന പ്രസ്ഥാനം പിൻപലിക്കും
  2. പ്രവിശ്യകളിലെ ദ്വിഭരണം അവസാനിപ്പിക്കും
  3. രാഷ്ട്രീയ തടവുകാരെ മോചിപ്പിക്കും

    A1, 3

    B2 മാത്രം

    C1 മാത്രം

    Dഇവയൊന്നുമല്ല

    Answer:

    B. 2 മാത്രം

    Read Explanation:

    ഗാന്ധി-ഇർവിൻ സന്ധി ഒപ്പുവയ്ക്കപ്പെട്ട വർഷം -1931


    Related Questions:

    ഗാന്ധിജി ഇന്ത്യയിൽ നേതൃത്വം നൽകിയ ആദ്യത്തെ സമരം ?

    ഗാന്ധിജി ഇന്ത്യയില്‍ നടത്തിയ ആദ്യകാല സമരങ്ങളുടെ ഫലങ്ങള്‍ എന്തെല്ലാമായിരുന്നു?

    1.ഗാന്ധിജിയുടെ സമരരീതിയും ആശയങ്ങളും പരിചയപ്പെടാന്‍ സാധാരണക്കാര്‍ക്ക് കഴിഞ്ഞു

    2.ദേശീയപ്രസ്ഥാനത്തിലേക്ക് സാധാരണക്കാര്‍ എത്തി.

    3.ഗ്രാമപ്രദേശത്തേക്ക് ദേശീയപ്രസ്ഥാനം വ്യാപിച്ചു.

    4.ഗാന്ധിജി എല്ലാ വിഭാഗം ജനങ്ങളുടെയും നേതാവായി.

    ഗാന്ധിജിയുടെ മനസ്സാക്ഷി സൂക്ഷിപ്പുകാരന്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന നേതാവ് ആരാണ് ?
    ഗാന്ധിജി ഇന്ത്യൻ ഒപ്പീനിയൻ എന്ന പത്രം ആരംഭിച്ച വർഷം ഏതാണ് ?
    "നയിതാലിം" വിദ്യാഭ്യാസ പദ്ധതി അവതരിപ്പിച്ചതാര് ?