താഴെപ്പറയുന്നവയിൽ തെറ്റായ പ്രസ്താവനകൾ ഏതെല്ലാം ?
- അന്തരീക്ഷത്തിന്റെ ഏറ്റവും താഴത്തെ പാളി സ്ട്രാറ്റോസ്ഫിയർ എന്നറിയപ്പെടുന്നു
- നൈട്രസ് ഓക്സൈഡ് (N₂O) ഒരു ഹരിതഗൃഹവാതകമാണ്.
- ഗ്രാനൈറ്റ് ഒരു തരം അവസാദശിലയാണ്.
- അളകനന്ദ, ഭഗീരഥി എന്നീ നദികൾ ദേവപ്രയാഗിൽ വച്ച് കൂടിച്ചേരുന്നു
Aരണ്ട് മാത്രം തെറ്റ്
Bനാല് മാത്രം തെറ്റ്
Cഒന്ന് മാത്രം തെറ്റ്
Dഒന്നും മൂന്നും തെറ്റ്